രാഷ്ട്രപതി ദ്രൌപദി മൂര്‍മുവിന് നരേന്ദ്ര മോദിയുടെയും എല്‍കെ അദ്വാനിയുടെയും സമീപത്ത് ഇരിപ്പിടം നിഷേധിച്ചോ…? പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യമിങ്ങനെ…
തെരെഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിക്കൊണ്ടും മറ്റുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടിയെയും വിമര്‍ശിച്ചുകൊണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയും പ്രസിഡന്‍റ് ദ്രൌപദി മുര്‍വിനെ ഇരിപ്പിടം നല്‍കാതെ അപമാനിച്ചു എന്ന തരത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രചരണം പോസ്റ്റിലെ ചിത്രത്തില്‍ പ്രസിഡന്‍റ് ദ്രൌപദി മുര്‍മു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയും കസേരകളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. […]
Continue Reading