നീരവ് മോദി കോൺഗ്രസിന് 456 കോടി രൂപ കമ്മീഷൻ നൽകി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം 

‘കോൺഗ്രസ് നേതാക്കൾ 456 കോടി കമ്മീഷൻ വാങ്ങി’ എന്ന് നീരവ് മോദി ലണ്ടനിലെ കോടതിയിൽ പറഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നിരവ് മോദിയുടെ പേരിൽ പ്രചരിപ്പിക്കുന്ന വാചകം പോസ്റ്റിൻ്റെ അടികുറിപ്പിലും പറയുന്നത് ഇങ്ങനെയാണ്: “ “ഞാൻ ഓടിപ്പോയതല്ല, […]

Continue Reading

ലണ്ടൻ മ്യുസിയത്തിലുള്ള ടിപ്പു സുൽത്താൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…

ലണ്ടൻ മ്യുസിയത്തിൽ വെച്ച, മൈസൂറിൻ്റെ മുൻ രാജാവ്  ടിപ്പു സുൽത്താൻ്റെ യഥാർത്ഥ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.   പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ് ഈ ചിത്രത്തിൽ  കാണുന്ന വ്യക്തി? നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. പോസ്റ്റിൻ്റെ നീണ്ട അടികുറിപ്പിൽ ടിപ്പു സുൽത്താനെ കുറിച്ച് ലേഖനത്തിൻ്റെ  അഭിപ്രായത്തിനോടൊപ്പം ഈ ചിത്രത്തെ […]

Continue Reading

മോദി ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നു- ദൃശ്യങ്ങളുടെ യാഥാര്‍ഥ്യമിതാണ്…

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ബിജെപി അനുകൂലികൾ ഡോക്യുമെന്‍ററിയെ വിമർശിക്കുമ്പോൾ പലതും വെളിപ്പെടുത്തുന്നതാണ്  ഡോക്യുമെന്‍ററിയെന്നും കണ്ടിരിക്കണമെന്നും പ്രതിപക്ഷം ക്യാമ്പയിന്‍ നടത്തുന്നു. ഇതിനിടെ ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍  തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിൽ ബിബിസിയുടെ ഓഫീസിനു മുന്നിൽ ഷെയിം ഓൺ യു (നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു) എന്ന മുദ്രാവാക്യം ഉറക്കെ […]

Continue Reading

വൈറല്‍ വീഡിയോ: പണ്ഡിറ്റ്‌ നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിച്ചു എന്ന വ്യാജ പ്രചരണം…

1956ല്‍ പണ്ഡിറ്റ്‌ നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിക്കുന്നു എന്ന് വാദിച്ച് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ബ്രിട്ടനില്‍ ആദരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ചാച്ചാജി […]

Continue Reading

ലണ്ടനിലെ സ്റ്റേഡിയത്തില്‍ നമസ് ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ലണ്ടനിൽ വിംബ്ലി സ്റ്റേഡിയത്തില്‍ ഒരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്  പ്രചരണം ലണ്ടനിലെ വിളി സ്റ്റേഡിയത്തിൽ ഇതിൽ നിസ്കരിക്കാൻ മുതിർന്ന ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ആണ് എന്ന് അവകാശപ്പെട്ട വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പ കണ്ടാ” 😂😂 ലണ്ടൻ വെബ്ലി സ്റ്റേഡിയത്തിൽ നമാസ് നടത്തണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ ഒരു സമാധാന മതക്കാരനെ പഴയ ബോക്സറും , ഇപ്പോൾ അവിടുത്തെ […]

Continue Reading

രവി പാര്‍ഥസാരഥി ഇന്‍ഡ്യ വിട്ടു പോയിട്ടില്ല, ദീര്‍ഘനാളത്തെ ചികില്‍സയ്ക്കൊടുവില്‍ അദ്ദേഹം മുംബൈയില്‍ അന്തരിച്ചു….

രണ്ടുവർഷം മുമ്പ് നിക്ഷേപക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവി പാർഥസാരഥി രാജ്യംവിട്ടു എന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്ന  പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെയാണ്: “വീണ്ടും വ്യവസായി രാജ്യംവിട്ടു.  91000 കോടി വായ്പയെടുത്ത് IL&FC ഡയറക്ടര്‍ രവി പാർത്ഥസാരഥി ഇംഗ്ലണ്ടിലേക്ക് മുങ്ങി. മോദി സർക്കാരിന് അഭിനന്ദനങ്ങൾ” archived link FB post അതായത് IL&FC ചെയര്‍മാന്‍ രവി പാർത്ഥസാരഥി നിക്ഷേപത്തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോൾ രാജ്യംവിട്ടു എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ […]

Continue Reading

FACT CHECK: ഹോട്ടലില്‍ അന്യമതസ്ഥർക്ക് ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഹലാൽ എന്ന വാക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആണ്  സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  എന്നാല്‍ ലണ്ടനിൽ 2015 ല്‍ നടന്ന ഒരു സംഭവത്തിന് സാമുദായിക മാനങ്ങള്‍  കൂട്ടിച്ചേർത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്നതാണ് വസ്തുത.  പ്രചരണം അന്യമതസ്ഥർക്ക് സ്വന്തം ഹോട്ടലിൽ മലം വിളമ്പിയ മതഭ്രാന്തന്മാർ… ലണ്ടനിൽ ഹോട്ടൽ നടത്തിയിരുന്ന മുഹമ്മദ് അബ്ദുൽ ബാസിത് അജ്മദ് എന്നീ രണ്ട് മതഭ്രാന്തന്മാർ തങ്ങളുടെ ഹോട്ടലിൽ […]

Continue Reading

ഇന്ത്യയില്‍ നിന്നും ലൗ ജിഹാദ് ഇരകളായ യുവതികളെ സിറിയയില്‍ അടിമകളാക്കി വില്‍ക്കുന്ന വീഡിയോയാണോ ഇത്?

വിവരണം ഇന്ത്യയിൽ നിന്നും മത തീവ്രവാദികളായ ലൗ ജീഹാദികളുടെ പിടിയിലായ ഹിന്ദു ക്രീസ്തൻ പെൺക്കുട്ടികളെ സിറിയായിൽ പെതുസ്ഥലത്ത് വെച്ച് ലേലം ചെയ്യ്തു വീൽക്കുന്നു.. ഹിന്ദു ക്രീസ്തൻ പെൺക്കുട്ടികളെ ജീഹാദികൾ പ്രണയം നടിച്ച് സിറിയായിൽ എന്തിന് കൊണ്ട് പോകുന്നു..? 29വയസ് ക്രീസ്തൻ പെൺകുട്ടിയുടെ വില 50 ഡോളർ 15വയസ് ഹിന്ദു പെൺക്കുട്ടിയുടെ വില 300 ഡോളർ അത് അവർ തന്നെ യൂറ്റുബിൽ പ്രചരിപ്പിക്കുന്നു.. ഇത്രയും വിശദമായ തെളിവുകൾ ഉണ്ടായിട്ടും നമ്മുടെ സഹോദരിമാർ എങ്ങനെയാണ് ഈ മത വർഗ്ഗിയ തിവ്രവാദികളുടെ […]

Continue Reading

ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?

വിവരണം Facebook Archived Link “സായിപ്പിന്റെ മക്കൾ ഇനി സംസ്കൃതം പഠിക്കും.” എന്ന 2019  ജൂലൈ 5, മുതല്‍ വന്ദേ മാതരം എന്ന ഫേസ്ബുക്ക് പേജ് ഒരു ദിനപത്രത്തില്‍ പ്രചരിപ്പിച്ച ഒരു ലേഖനത്തിന്‍റെ ചിത്രം പ്രച്ചരിപ്പിക്കുകയാണ് . ചിത്രത്തിന്‍റെ മു കളില്‍ നല്‍കിയ വാചകം ഇപ്രകാരം: ലണ്ടന്‍ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കി. ഇംഗ്ലീഷിലുള്ള ഈ ലേഖനത്തില്‍ തലക്കെട്ട് വ്യക്തമായി കാണുന്നുണ്ട്  അത് അല്ലാതെ മറ്റ് വിവരങ്ങൾ അത്ര വ്യക്തമായി കാണുന്നില്ല . എന്നാല്‍ ഈ ഒരു ലേഖനത്തിന്‍റെ […]

Continue Reading