12 കോടി ഓണം ബമ്പര്‍ ജേതാവ് ചിത്രത്തില്‍ കാണുന്ന ഓട്ടോ ഡ്രൈവറായ യുവാവോ?
വിവരണം എല്ലാവരും ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 19ന് നടന്നു. ടിഎം 160869 എന്ന സീരിയല്‍ നമ്പറിനാണ് ഒന്നാം സമ്മാനം 12 കോടി രൂപ നേടിയത്. ആലപ്പുഴ ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയതെന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഇത് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓട്ടോ ഡ്രൈവറായ റിയാസ് മംഗലശേരി എന്ന യുവാവിനാണ് നേടിയതെന്ന തരത്തില്‍ ഒരാളുടെ ചിത്രം സഹിതം ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും നിമിഷ […]
Continue Reading