രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച ജഡ്ജ് അദ്ദേഹത്തിനോടൊപ്പം കോടതിയിൽ സെൽഫി എടുത്തു എന്ന് വ്യാജപ്രചരണം 

സൈന്യത്തെ അപമാനിച്ച കേസിൽ ഹാജരായ രാഹുൽ ഗാന്ധിയോടൊപ്പം ജഡ്ജ് എടുത്ത സെൽഫി എന്ന തരത്തിൽ ഒരു ചിത്രം  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഒരു വ്യക്തി രാഹുൽ ഗാന്ധിയോടൊപ്പം എടുത്ത സെൽഫി ആണ് ഇത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്:  […]

Continue Reading

പഴയെ ബന്ധമില്ലാത്ത ചിത്രം ലക്നൗവിൽ യു.പി. പോലീസ് പിടികൂടിയ ആയുധങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

ലക്നൗവിലെ ഹക്കിം സലാവുദീനിൻ്റെ വീട്ടിൽ നിന്നും യു.പി. പൊലീസ് പിടിച്ചെടുത്ത 3000 തോക്കുകളും 20 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അര ലക്ഷം വെടിയുണ്ടകളും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം ലക്നൗവിൽ യു.പി. പോലീസ് പിടിച്ചെടുത്ത ആയുധങ്ങളുടേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം […]

Continue Reading

ജെസിബി ഓപ്പറേറ്ററുടെ അപകട മരണത്തിന് യുപി സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ നടപടിയുമായി ബന്ധമില്ല, സത്യമറിയൂ…

ബുള്‍ഡോസര്‍ ഉപയോഗിച്ച് ക്രമസമാധാനം നേരിടുന്നതിന്  ഉത്തർപ്രദേശ് സർക്കാരിനെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി കടുത്ത വിമർശനം അടുത്തിടെ ഉന്നയിച്ചിരുന്നു. നിയമവിരുദ്ധമായി വീടുകൾ പൊളിച്ചുമാറ്റിയതിന് പ്രയാഗ്‌രാജ് വികസന അതോറിറ്റിയെ കോടതി ശാസിക്കുകയും ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, സിവിൽ തർക്കങ്ങളെ അനുചിതമായി ക്രിമിനൽ കേസുകളാക്കി മാറ്റിയതിന് യുപി പോലീസിനെ ശാസിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലുണ്ടായ ബുള്‍ഡോസര്‍ നടപടിക്കിടെയുണ്ടായ അപകടം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  […]

Continue Reading

നാടകത്തില്‍ ‘ഭാരത് മാതാ’യെ നിര്‍ബന്ധിച്ച് ഹിജാബ് അണിഞ്ഞ് നമസിന് പ്രേരിപ്പിച്ചോ…? വ്യാജ വര്‍ഗീയ പ്രചരണത്തിന്‍റെ വസ്തുത ഇങ്ങനെ…

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഭാരത് മാതാ വേഷമണിഞ്ഞ കുട്ടിയുടെ തലയില്‍ മുസ്ലിം വേഷമണിഞ്ഞ മറ്റ് കുട്ടികള്‍ ഹിജാബ് ധരിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും കുട്ടികള്‍ സ്റ്റേജില്‍ നാടകം അവതരിപ്പിക്കുന്നത് പോലുള്ള രംഗങ്ങളാണ് കാണുന്നത്. ഭാരതാംബയുടെ വേഷത്തിലുള്ള കുട്ടിയുടെ തലയില്‍ ഹിജാബ് അണിയിക്കുന്നു എന്നാണ് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും സംഭവത്തിന് വര്‍ഗീയതലങ്ങള്‍ ഇല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ […]

Continue Reading

മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഭാരത മാതവിനെ അവഹേളിച്ച് ദൃശ്യാവിഷ്കാരം നടത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ഭാരതമാതാവിന്‍റെ വേഷം ധരിച്ച വിദ്യാര്‍ത്ഥിനിയുടെ കിരീടം അഴിച്ചു മാറ്റി തങ്ങള്‍ക്കൊപ്പം നിസ്കരിക്കുന്ന മുസ്‌ലിം കുട്ടികള്‍ എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരിത്തിന്‍റെ വീ‍ഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുസ്‌ലിം സമുദായം ഭാരതമാതാവിനെ അവഹേളിക്കുകയാണെന്നും മുസ്‌ലിം സ്വപനം കാണുന്ന ഇന്ത്യ ഇതാണെന്നും അതിവിടെ നടക്കുകയില്ലെന്നുമുള്ള പ്രചരണങ്ങളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയുടെ പേരില്‍ നടക്കുന്നത്. ഇതാണ് ഞമ്മ കണ്ടസ്വപ്നം ഏങ്കിൽ അത് സ്വപ്നമായി തന്നെ നിലനിൽക്കും അന്റെയൊന്നും വാപ്പാമാരെ […]

Continue Reading

FACT CHECK – ലക്‌നൗവില്‍ ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകള്‍ കല്ലെറിഞ്ഞു എന്ന പ്രചരണം സത്യമോ? വസ്‌തുത അറിയാം..

വിവരണം എല്ലാ മതേതറക്കാര്‍ക്കും സന്തോഷമായില്ലേ…എന്ന തലക്കെട്ടില്‍ പള്ളിക്ക് മുന്നിലൂടെ പോകരുത്, ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം.. നിരവധി പേര്‍ക്ക് പരുക്ക് എന്ന പേരിലൊരു വാര്‍ത്തയും സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വി ലവ് ഭാരതാംബ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 155ല്‍ അധികം റിയാക്ഷനുകളും 83ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ നവരാത്രിയോട് അനുബന്ധിച്ച് നടന്ന ദുര്‍ഗാപൂജ ഘോഷയാത്രയ്ക്ക് നേരെ ഇത്തരത്തിലൊരു ആക്രമണം നടന്നിട്ടുണ്ടോ? എന്താണ് […]

Continue Reading