പഞ്ചാബില്‍ കള്ളവാറ്റുകാര്‍ ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ സാമുദായികതലങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നു…

ഉത്തർപ്രദേശിൽ സവര്‍ണര്‍ ദളിത സമുദായത്തില്‍ നിന്നുള്ള ഒരാളെ  അതിക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് അവകാശപ്പെട്ട് അസ്വസ്ഥജനകമായ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  മൂന്ന് പേർ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരാളെ നിഷ്കരുണം മർദിക്കുന്നത് വീഡിയോയിൽ കാണാം. മര്‍ദ്ദിക്കുന്നവര്‍ ആക്രോശിക്കുമ്പോള്‍ ഇരയായയാള്‍ വേദന കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ച് നിസ്സഹായത പ്രകടിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി‌ജെ‌പിക്കാരായ സവര്‍ണര്‍ ഇങ്ങനെയാണ് താണ ജാതിയില്‍പ്പെട്ടവരോട് പെരുമാറുന്നത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😡ഇത്‌ U_P_യിൽ👆 കേരളത്തിൽ B_J_P_ഭരണം വരാൻ ആഗ്രഹിക്കുന്നവരും, ഞാനും സവർണ്ണനാകണമെന്ന് നാഴികക്ക് നാൽപ്പതു വട്ടം പറഞ്ഞു […]

Continue Reading

വീഡിയോ ദൃശ്യങ്ങൾ പാൽഘറിലെ സന്യാസിമാരുടെ ഘാതകരെ പിടികൂടുന്നതിന്‍റെതല്ല…

വിവരണം  മഹാരാഷ്ട്രയിലെ പാൽഘറിൽ ഗുരുവിന്‍റെ സംസ്ക്കാര ചടങ്ങുകൾക്ക് പോവുകയായിരുന്ന രണ്ടു സന്യാസിമാരെയും ഡ്രൈവറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം മർദ്ധിച്ചു കൊന്ന വാർത്തയും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഏപ്രിൽ 16 നാണ് സംഭവം നടന്നത്. ഏതാണ്ട് 100 പേർ അക്രമം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യങ്ങളിൽ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പോലീസ് ചില ആളുകളെ ഓടിച്ചിട്ട് പിടിച്ച്  […]

Continue Reading

മഹാരാഷ്ട്രയിലെ സന്യാസി മാരുടെ ആള്‍കൂട്ടകൊലപാതകത്തിനെ വര്‍ഗീയമായി ചിത്രകരിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഈ അടുത്ത കാലത്ത് നടന്ന രണ്ട് സന്യാസിമാരുടെയും അവരുടെ ഡ്രൈവറുടെയും ക്രൂരമായ കൂട്ടകൊലപതകം ഏറെ ചര്‍ച്ചയുടെ വിഷയമായിട്ടുണ്ട്. പാല്‍ഘാരില്‍ ആദിവാസി പ്രദേശത്ത് രണ്ട് സന്യാസി മാരുടെ വഴി തടഞ്ഞ അവരെയും അവരുടെ ഡ്രൈവറേയും ക്രൂരമായി ജനകൂട്ടം കൊലപ്പെടുത്തി. രാജ്യത്തില്‍ പല ഇടതും ഇതിനെ തുടര്‍ന്ന്‍ സംഭവത്തിനെ അപലപിച്ച് പല പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതിനിടയില്‍ ഈ സംഭവത്തിനെ കുറിച്ച് വ്യാജമായ പല പ്രചരണങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജ പ്രചാരണമാണ് […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തില്‍ ഇത് വരെ ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്‌ പ്രകാരം 34 പേരാണ് മരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കലാപത്തിന്‍റെ പല വീഡിയോകളും ഫോട്ടോകളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോകള്‍ ഉപയോഗിച്ച് പലരും വര്‍ഗീയമായ പ്രചരണങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിന്‍റെ വീഡിയോ എന്ന് അവകാശപ്പെട്ട് പല വീഡിയോകളും ചിത്രങ്ങളും തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ കണ്ടെത്തി. ഈ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത് […]

Continue Reading

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “”**അവർ നോക്കിയില്ല അവൻ സുന്നി ആണോ , സലഫി ആണോ അഹ്‌ലെ ഹദീസ് ആണോ , ജമാഅത് ആണോ എന്ന് **’ഹിന്ദുത്വ തീവ്രവാദികൾ ഒരു പാവം മുസ്‌ലിം വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്നു , സമൂഹമേ ഇ തെമ്മാടി തീവ്രവാദികൾക്കെതിരെ പ്രതിരോധം തീർത്തില്ലെങ്കിൽ നാളെ നിങ്ങളുടെ അവസ്ഥയും ഇതായിരിക്കും ?? വീണ്ടും സംഘ പരിവാറിന്‍റെ ക്രൂരമായ മുസ്‌ലിം വേട്ട ആ സഹോദരൻ മരണപെട്ടു?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ Hamzac […]

Continue Reading

യുപിയില്‍ ദളിത്‌ സ്ത്രീയെ കൊല്ലുന്ന സംഘപരിവാര്‍ പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “upയിൽ ദളിത് സ്ത്രിയെ കല്ലിന് ഇടിച്ച് കൊന്ന് സംഘികൾ” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 18, 2019 മുതല്‍ Mohan Pee എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സ്ത്രീക്ക് നേരെ ഇഷ്ടിക എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിനെ കാണാന്‍ സാധിക്കുന്നു. അക്ഷരതെറ്റുകൾ നിറഞ്ഞിരിക്കുന്ന പോസ്റ്റിന്‍റെ അടികുറിപ്പ് വായിച്ചാല്‍ മനസിലാക്കുന്നത് കാലെടുത്ത് സ്ത്രിയെ ആക്രമിക്കുന്നത് ഒരു സംഘപരിവര്‍ പ്രവർത്തകനാണ് എന്നിട്ട് ആക്രമണത്തിന് ഇരയായ സ്ത്രി ദളിത്‌ […]

Continue Reading

ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കൊന്നത് ബജ്‌രംഗ് ദൾ ആണോ?

വിവരണം Archived Link “ബിഹാറിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ RSS ബജ്‌രംഗ്ദൾ തീവ്രവാദികൾ കൊലപ്പെടുത്തി.  അല്ലാഹു ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ…… ആമീൻ… ഊള സംഘികൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയില്ല ഈ സംഘത്തിനെ…കേരളത്തിൽ തുടങ്ങി ബിഹാർ വരെ എത്തിയിട്ട് ഉണ്ടെങ്കിൽ ഇവിടെ കിട്ടിയത് പോലെയുള്ള മറുപടി അവിടെയും കിട്ടും… ഇപ്പോ ഇളിക്കുന്ന ഒരുത്തനും അന്ന് തീവ്രവാദമാണെന്ന് പറഞ്ഞ് മോങ്ങരുത്….” എന്ന വാചകതോടൊപ്പം 2019 മേയ് 1  മുതൽ മുകളിൽ നല്കിയ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് Izzath Of Muslims […]

Continue Reading

തന്നെ കൊല്ലരുതെന്ന് ഇയാൾ ബിജെപിക്കാരുടെ മുന്നിലാണോ യാചിക്കുന്നത്…?

വിവരണം Facebook Archived Link “തന്നെ കൊല്ലരുതെന്നു സവർണ്ണരായ BJP കാരോട് യാചിക്കുന്ന അവർണ്ണൻ” എന്ന വാചകത്തോടൊപ്പം 2019  ഏപ്രില്‍ 19 ന് Bose Vellarada എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ  ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ഇതുവരെ ലഭിചിരിക്കുന്നത് 700 ലധികംഷെയറുകളാണ്. ഈ ചിത്രത്തിൽ  രക്തത്തിൽ കുതിർന്ന കൈകളുയർത്തി ജീവൻ വിട്ടുതരാനായി അഭ്യർത്ഥിക്കുന്ന ഒരാളെ കാണാം. പോസ്റ്റിൽ പറയുന്നത് ഇയാൾ അവർണനാണെന്നാണ്.  സവർണ്ണരായ ബിജെപിക്കാരോട് ജീവനോടെ വിടാൻ യാചിക്കുകയാണ്. യഥാർത്ഥത്തിൽ ഇയാളെ മർദ്ദിക്കുന്ന സംഘം ബിജെപിക്കാരാണോ? […]

Continue Reading