‘കെ‌എസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന്’ മധുപാലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ശ്രീരാമ കീര്‍ത്തനം ജപിക്കാനും വിളക്കു കൊളുത്തി പിന്നണി ഗായിക കെ‌എസ് ചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥന വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ചിത്രയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. സിനിമാതാരവും എഴുത്തുകാരനുമായ മധുപാലിന്‍റെത് എന്നവകാശപ്പെട്ട്  ഒരു പരാമര്‍ശം ചിത്രയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  കെഎസ് ചിത്ര പാടുന്ന സിനിമകളിൽ താൻ അഭിനയിക്കില്ല എന്ന് മധു പാൽ പ്രസ്താവിച്ചു എന്ന നിലയിലാണ് പ്രചരണം നടക്കുന്നത്.  FB post […]

Continue Reading

മധുപാലിന്‍റെ മരണവാര്‍ത്ത പ്രചരണത്തിന്‍റെ പിന്നിലെ സത്യാവസ്ഥയെന്ത്?

വിവരണം മലയാളം ചലച്ചിത്ര സംവിധായകനും നടനുമായ മധുപാല്‍ മരിച്ചതായി ഫെയ്‌സ്ബുക്കില്‍ പ്രചരണം. മെയ് 23നു ലിജിത്ത് ശിവരഞ്ജിനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മധുപാലിന്‍റെ ചിത്രം ഉള്‍പ്പടെ അപ്‌ലോഡ് ചെയ്ത് ഇന്ന് രാവിലെ 9.30നു മരിച്ചു എന്നാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ ആദാരാഞ്ജലികള്‍ എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുമുണ്ട്. പോസ്റ്റില്‍ 2,400ല്‍ അധികം ഷെയറുകളും 470ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ നടന്‍ മധുപാല്‍ യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടോ. എന്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് […]

Continue Reading