സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ ചിത്രം ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുന്നതിന് മുന്‍പുള്ളതോ?
വിവരണം രാജ്യം കണ്ട ആദ്യ തീവ്രവാദി എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മഹാത്മ ഗാന്ധിയുടെ മുന്‍പില്‍ ഗോഡ്‌സി നില്‍ക്കുന്നു എന്നതരത്തിലൊരു ചിത്രമാണിത്. ഗാന്ധിജിയോടും ഗോഡ്‌സെയോഡും സാമ്യമുള്ള ചിത്രമാണിത്. ചലച്ചിത്ര നടന്‍ കമല്‍ ഹാസന്‍ ഗോഡ്‌സെ കുറിച്ച് രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദിയെന്ന പരാമര്‍ശം നടത്തിയ ശേഷമാണ് ചിത്രം ഇപ്പോള്‍ വീണ്ടും വൈറലാിരിക്കുന്നത്. ഗോഡ്‌സെ ഗാന്ധിജിയെ വധിക്കും മുന്‍പുള്ള നിമിഷത്തെ ചിത്രമാണിതെന്ന തരത്തിലാണ് ജനങ്ങള്‍ പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. ഐയുഎംഎല്‍ സൈബര്‍ വിങ് […]
Continue Reading