FACT CHECK – “ആ ഒരു ലക്ഷം ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്ക് നല്‍കിയാല്‍ അടി വാങ്ങാന്‍ തയ്യാറെന്ന്” നടന്‍ സൂര്യ പറഞ്ഞോ?
വിവരണം സൂര്യയെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഞാന്‍ ഒരു ലക്ഷം രൂപ നല്‍കും എന്ന് ബിജെപി നേതാവ് അര്‍ജുന്‍ സമ്പത്ത്. ആ ഒരു ലക്ഷം രൂപ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് നല്‍കിയാല്‍ ആ അടി താന്‍ വാങ്ങാമെന്ന് സൂര്യ.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തമിഴ് സിനിമ താരം സൂര്യയെ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടതാണ് പോസ്റ്റ്. കേരളത്തിലും ഏറെ ആരാധകരുള്ള നടന്‍ എന്നതുകൊണ്ട് തന്നെ […]
Continue Reading