ബിജെപി ജയിച്ചാൽ ആത്യഹത്യ ചെയ്യുമെന്ന് നടൻ മധുപാൽ പറഞ്ഞിരുന്നോ…?
വിവരണം ഹിന്ദു ബ്രദർഹുഡ് എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഏപ്രിൽ 21 മുതൽ പ്രചരിപ്പിച്ചുവരുന്ന ഒരു പോസ്റ്റാണ് താഴെ കൊടുത്തിട്ടുള്ളത്. മലയാള ചലച്ചിത്ര സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാൽ ബിജെപി അധികാരാട്ടത്തിൽ വന്നാൽ ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞുവെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. മധുപാലിന് മുൻകൂർ ആദരാഞ്ജലികളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post അഭിനയത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്ന മധുപാൽ 2008 ൽ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിന് മികച്ച നവാഗത […]
Continue Reading