മിനിക്കോയ് ദ്വീപിലെ പുതിയ എയര്‍പോര്‍ട്ട്: പ്രചരിപ്പിക്കുന്ന ചിത്രം മാലിദ്വീപ് വിമാനത്താവളത്തിന്‍റെതാണ്…
മിനിക്കോയ് ദ്വീപിൽ കേന്ദ്ര സര്‍ക്കാര്‍ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു എന്ന വാർത്തയുമായി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം മിനിക്കോയ് എയർപോർട്ടിന്‍റെ ഏരിയൽ വ്യൂ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇന്ത്യ പുതിയതായി മിനിക്കോയി ദ്വീപിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്‍റെ രൂപ രേഖയാണിത് എന്ന് അവകാശപ്പെട്ട് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇന്ത്യൻ മഹാസമുദ്രം മുഴുവനായി നിയന്ത്രണത്തിലാക്കാൻ , ഇന്ത്യൻ വ്യോമസേനക്കായി മിനിക്കോയ് ദ്വീപിൽ ഇന്ത്യ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു . ഈ എയർപോർട്ട് പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്തിലെ 80% വാണിജ്യ […]
Continue Reading