RAPID FACT CHECK: മമത ബാനര്‍ജിയുടെ 2006ലെ വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നു…
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദേശത്തിലുള്ള ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി ബംഗാളില്‍ റാലി കഴിഞ്ഞു ഡല്‍ഹിയില്‍ എത്തിയതിന് ശേഷമുള്ള മമത ബാനര്‍ജിയുടെ പ്രതികരണത്തിന്റെ വീഡിയോയാണിത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോയുടെ സത്യാവസ്ഥ ഇതല്ല. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് മമത ബാനര്‍ജി ദേശത്തില്‍ ബംഗാളിയില്‍ എന്തോ പറയുന്നതായി നമുക്ക് കേള്‍ക്കാം. […]
Continue Reading