FACT CHECK – വൈറലായ അര്‍ജന്റീന-ബ്രസീല്‍ ഫാന്‍ പോരിലെ ഇരുവരും അച്ഛനും മകനുമല്ല.. വസ്തുത ഇതാണ്..
വിവരണം കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തി കപ്പ് ജേതാക്കളായതിന് ശേഷം ഇരുടീമിന്റെയും ഫാന്‍സ് തമ്മിലുള്ള പോരാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജന്റീന ആരാധകനായ മകനും ബ്രസീല്‍ ആരാധകനായ അച്ഛനും തമ്മിലുള്ള ഫുട്ബോള്‍ ആവേശത്തിന്റെ വീഡിയോ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നത്തെ സൂപ്പർ ഹിറ്റ് മഞ്ഞകളുടെ അടുത്തു പോയി ശ്വാസം കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരം ബ്രസീൽ ആരാധകനായ ഉപ്പയുടെ മുന്നിൽപെട്ടു പോയ പാവം മകൻ്റെ () […]
Continue Reading