FACT CHECK: കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ സംസ്കാരം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ ചിത്രമാണ്
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗുജറാത്തിലെ ഒരു സ്മശാനത്തില്‍ സംസ്കരിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കോവിഡ് മഹാമാരി തുടങ്ങുന്നതിന് മുമ്പ് മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് കണ്ടെത്തി. പ്രചരണം Screenshot: Facebook post claiming the photo to be of last rites of covid victims. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന […]
Continue Reading