രാഹുല്‍ മാങ്കൂട്ടത്തിലിനെ വി.ഡി.സതീശന്‍ പരഹസിച്ച് പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..
വിവരണം പാലക്കാട് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വി.ഡി.സതീശന്‍ നടത്തിയ വാര്‍ത്ത സമ്മേളനം 24 ന്യൂസ് സംപ്രേക്ഷണം ചെയ്ത വീഡിയോയുടെ ഏതാനം സെക്കന്‍ഡുകളുള്ള ഭാഗമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അതെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞ് സ്വയം അപഹാസ്യനായി നില്‍ക്കുകയാണ് എന്ന് വി.ഡി.സതീശന്‍ പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ജിജില്‍ ടിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ […]
Continue Reading