മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു എന്ന വ്യാജപ്രചരണം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു. വെളിപ്പെടുത്തലുമായി ഭീകരൻ യാസീൻ മാലിക് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പോസ്റ്റർ കാണാം. പോസ്റ്ററിൽ എഴുതിയത് ഇങ്ങനെയാണ്: “മുൻ പ്രധാനമന്ത്രി […]

Continue Reading

ദൃശ്യങ്ങളില്‍ ചൈനീസ് പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നില്ല, സത്യമറിയൂ…

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ചുമത്തിയ നടപടിക്ക് ശേഷം ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പിന്നീട് ചൈനയുമായുള്ള അടുപ്പം വളരുന്നതിന്‍റെ സൂചനയായി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുക്കുത്ത് ചൈന സന്ദര്‍ശനം നടത്തുകയുണ്ടായി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പഴയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ […]

Continue Reading

പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ സോണിയ ഗാന്ധി അദ്ദേഹത്തെ അവഗണിക്കുന്നു എന്ന് ആരോപിച്ച് പ്രചരിപ്പിക്കുന്നത് അപൂർണമായ വീഡിയോ…

പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിച്ച് സോണിയ ഗാന്ധി എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ   കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ ക്ലിപ്പ്  കാണാം.ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ കോൺഗ്രസ് നേതാക്കൾ വി.ഡി. സതീശനും എ.കെ. […]

Continue Reading

രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അപമാനിച്ച നിമിഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ… 

കൈകൂപ്പി തൊഴുന്ന ഡോ. മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിക്കുന്ന രാഹുൽ ഗാന്ധി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ചിത്രത്തിൽ  കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “രാജകുമാരന്റെ മുന്നിൽ തൊഴുകയ്യുമായി […]

Continue Reading

രാജ്യത്തിൻ്റെ വിഭവങ്ങളുടെ മുകളിൽ ആദ്യം അധികാരമുള്ളത് മുസ്ലിങ്ങൾക്കാണെന്ന് ഡോ. മൻമോഹൻ സിംഗ് പറഞ്ഞിരുന്നോ? സത്യാവസ്ഥ അറിയൂ…      

ഇന്നലെ രാത്രി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു. ഡൽഹിയിലെ AIIMS ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം രാജ്യ തരത്തിലെ നേതാക്കളും അന്താരാഷ്ട്ര നേതാക്കളും ഡോ. സിംഗിൻ്റെ മരണത്തിൽ ശോകം പ്രകടിപ്പിച്ചു. ഇതിനിടെ അദ്ദേഹത്തിൻ്റെ  ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ‘രാജ്യത്തിൻ്റെ വിഭവങ്ങളുടെ മുകളിൽ ആദ്യത്തെ അവകാശം മുസ്ലിങ്ങൾക്കാണ്’ എന്ന് ഡോ. മൻമോഹൻ സിംഗ് പറഞ്ഞിരുന്നു എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഞങ്ങളുടെ അന്വേഷണത്തിൽ […]

Continue Reading

ഈ ചിത്രം ഡോ. മൻമോഹൻ സിംഗിൻ്റെ അവസാന നിമിഷങ്ങളുടെതല്ല

ഇന്നലെ രാത്രി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു. ഡൽഹിയിലെ AIIMS ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം രാജ്യ തരത്തിലെ നേതാക്കളും അന്താരാഷ്ട്ര നേതാക്കളും ഡോ. സിംഗിൻ്റെ മരണത്തിൽ ശോകം പ്രകടിപ്പിച്ചു.   ഇതിനിടെ അദ്ദേഹത്തിൻ്റെ അവസാനത്തെ നിമിഷങ്ങൾ കാണിക്കുന്ന  ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം  3 കൊല്ലം പഴയതാണെന്ന് കണ്ടെത്തി.  എന്താണ് ഈ […]

Continue Reading

ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ പാദം സ്പര്‍ശിക്കുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അല്ല…

സോണിയ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ തന്‍റെ കാല്‍ തൊട്ടു വന്ദിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്ന് ആരോപിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് തൊഴുന്നത് മന്‍മോഹന്‍സിംഗ്‌ അല്ല. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടു തൊഴുന്ന ഒരു വ്യക്തിയെ കാണാം. ഈ വ്യക്തി തലയില്‍ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയെ പാര്‍ലമെന്‍റില്‍ അവഗണിച്ചു എന്ന് തെറ്റായ പ്രചരണം…

പഴയെ പാര്‍ലമെന്‍റ കെട്ടിടത്തില്‍ എല്ലാ എം.പിമാരെ അവസാനമായി സന്ദര്‍ശിക്കുന്നത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ സോണിയ ഗാന്ധിയെ അവഗണിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം അറിയുക. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം […]

Continue Reading

2001ല്‍ നാവികസേനയുടെ പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ്. ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല…

കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക വിളംബരം ചെയ്തിരുന്നു. വര്‍ഷങ്ങളായി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‍റെ അടയാളമായി കാണപ്പെടുന്ന സെന്‍റ്.ജോര്‍ജ് കുരിശ് (Saint George’s Cross) പതാകയില്‍ നിന്ന് ഒഴിവാക്കി എന്നതാണ് ഈ പതാകയുടെ പ്രത്യേകത പറഞ്ഞ. ഇതിന്‍റെ പശ്ചാതലത്തില്‍ സമുഹ മാധ്യമങ്ങളില്‍ സെന്‍റ്. ജോര്‍ജ് കുരിശ് 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയി ഒഴിവാക്കിയത് അധികാരത്തില്‍ തിരിച്ച് എത്തിയതിന് ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി വിണ്ടും പതാകയില്‍ ചേര്‍ത്തു എന്ന പ്രചരണം തുടങ്ങി.  പക്ഷെ […]

Continue Reading

പ്രധാനമന്ത്രിയുടെ ഈ വൈറല്‍ വീഡിയോ അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെതല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്രസഭയില്‍ ലഭിച്ച ബഹുമാനം എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഐക്യരാഷ്ട്രസഭയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോ പ്രധാനമന്ത്രിയുടെ ഏത് പ്രസംഗത്തിന്‍റെതാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ തമ്മിലുള്ള താരതമ്യം കാണാം. ആദ്യത്തെ വീഡിയോയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു പ്രസംഗ വേദിയിലേക്ക് വരുന്നതിന്‍റെ […]

Continue Reading

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങിനെ അപമാനിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി അദ്ദേഹത്തെ എങ്ങനെ അപമാനിച്ചു എന്ന് കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ സന്ദര്‍ഭം പരിശോധിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി എന്നിവരുടെ […]

Continue Reading

ഈ വീഡിയോ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളിന്‍റെതാണോ…?

വിവരണം Facebook  Archived Link “ഡെയ് പപ്പു പിറന്നാൾ ദിനത്തിലെങ്കിലും അദ്ദേഹത്തെ ഒരു കേക്കൊന്നു മുറിക്കാനെങ്കിലും അനുവദിച്ചു കൊടുക്കണ്ണാ….!! മിണ്ടാപ്രാണികളോട് ഇത്ര ക്രൂരത പാടില്ല ????” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 26, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. വീഡിയോയില്‍ വയനാട് എംഎല്‍എ രാഹുല്‍ ഗാന്ധിയോടൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും നമുക്ക് കാണാം. വീഡിയോ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ […]

Continue Reading

2004ല്‍ വാജ്‌പൈ സര്‍ക്കാര്‍ ഭരണമൊഴിഞ്ഞ ശേഷം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ ജിഡിപി വളര്‍ച്ച നിരക്ക് കൂപ്പുകുത്തിയോ?

വിവരണം ഉപദേശിക്കാന്‍ ഇറങ്ങും മുന്‍പ് പഴയ കണക്കുകള്‍ ഒക്കെ ഒന്ന് പരിശോധിക്കണം സാറേ…. എന്ന തലക്കെട്ട് നല്‍കി വാജ്‌പൈ ഭരണം ഒഴിയുമ്പോഴും മന്‍മോഹന്‍ സിങ് ഭരണം ഒഴിയുമ്പോഴുമുള്ള ജിഡിപി വളര്‍ച്ച നിരക്കുകള്‍ താരതമ്യം ചെയ്യുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വാജ്‌പൈ 2004ല്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 8.5ശതമാനം ആണെന്നും മന്‍മോഹന്‍ സിങ് 2014ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ കൂപ്പുകുത്തി 4.7ശതമാനമായി കൂപ്പുകുത്തിയെന്ന ആക്ഷേപം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അഭിലാഷ് കെ.എം എന്ന വ്യക്തിയുടെ […]

Continue Reading

ജിഡിപി സംബന്ധിച്ച് ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ചർച്ചയ്ക്കെത്തിയതിന്‍റെ വീഡിയോ ആണോ ഇത്…?

വിവരണം Facebook Archived Link “സിംഗ് തന്നെ കിംഗ്… ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ജിഡിപി സംബന്ധിച്ച് ചർച്ച നടത്തി…??” എന്ന അടിക്കുറിപ്പോടെ ജൂലായ്‌ ഒന്ന്‍ 2019 മുതല്‍ വള്ളക്കടവ്സുധീര്‍ എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗൂം അദ്ദേഹത്തിന്‍റെ ഭാര്യ ഗുര്‍ഷരന്‍ കൌറുമായും കൂടികാഴ്ച നടത്തുന്നതായി കാണാന്‍ സാധിക്കുന്നു. പുഷ്പങ്ങള്‍ കൊടുത്ത് അഭിവാദ്യം ചെയ്തു മീഡിയയുടെ മുന്നില്‍ പോസ് ചെയ്ത ശേഷം […]

Continue Reading

പാക്കിസ്ഥാന്‍ തീവ്രവാദികളെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വീകരണം നല്‍കി ആദരിച്ചോ?

വിവരണം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുസ്‌ലിം തീവ്രവാദിയെ സ്വീകരിച്ച് ആദരിക്കുന്നു എന്ന പേരില്‍ ഒരു ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. ജമ്മു ആന്‍‍ഡ് കാശ്മീര്‍ ലിബറേഷന്‍ ഫ്രൊണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസിന്‍ മാലിക്കുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. ജയന്‍.ആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് രണ്ടു വീഡിയോകളും ഒരു ചിത്രവും ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്‌ത് പ്രചരിപ്പിക്കുന്നത്.  1,300ല്‍ അധികം ഷെയറുകളും 90ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ജെകെഎല്‍എഫ് നേതാവിനെ മന്‍മോഹന്‍ […]

Continue Reading

സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നിൽ നടന്ന് ഭാരതത്തെ നാണം കെടുത്തിയോ…?

വിവരണം Archived Link “ഭാരതത്തെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ ഒരു നേർകാഴ്ച്ച….” എന്ന അടികുറിപ്പോടെ ഒരു വീഡിയോ 2019 മെയ്‌ 18 ന് സുദര്ശനം (sudharshanam) എന്ന ഫെസ്ബൂക്ക് പേജില്‍  പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. വെറും 16 മണിക്കൂറില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചത് 750 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ശ്രിലങ്കയുടെ പ്രധാനമന്ത്രിയും സംഘവും സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നതായി കാണാം. സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നില്‍ നടന്നു ചെന്ന് ആദ്യം സംഘത്തിനെ […]

Continue Reading

പൊതുവേദിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ത്തൊട്ട് വന്ദിച്ചത് മന്‍മോഹന്‍ സിങ് തന്നെയാണോ?

വിവരണം സമൂഹമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഒടുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പോസ്റ്റാണ് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങിനെ കുറിച്ച്. ഒരു പൊതുവേദിയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാലില്‍ സിഖ് ടര്‍ബന്‍ അണിഞ്ഞ ഒരാള്‍ തൊട്ടു വന്ദിക്കുന്നതാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. ഇത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്‍മോഹന്‍ സിങ് സോണിയ ഗാന്ധിയുടെ കാലില്‍ തൊട്ടുവന്ദിച്ചതാണെന്നാണ് പോസ്റ്റിലെ പ്രചരണം. നെല്‍സണ്‍ ജോസഫ് എന്നയൊരു വ്യക്തിയാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  5,300ല്‍ അധികം ഷെയര്‍ ചെയ്യപ്പെട്ട […]

Continue Reading

പൊതുവേദിയില്‍ അദ്വാനിയോട് ദേഷ്യപ്പെടുകയാണോ മോദി ചെയ്‌തത്?

വിവരണം Archived Link വസ്‌തുത വിശകലനം ലോക്സഭ തെരഞ്ഞെടുപ്പ്  അടുക്കുമ്പോൾ ആരോഗ്യപരമായ രാഷ്ട്രീയ ചർച്ചകൾ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ  വേദിയാകുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് അതിരുവിട്ടു പോകുന്നതായും കാണാൻ സാധിക്കും. വസ്തുതകൾ  പോലും പരിശോധിക്കാതെയാണ് ചിലര്‍ രാഷ്ട്രീയ ലക്ഷ്യമാത്രം മുന്നില്‍ കണ്ട് ആരോപണങ്ങൾ സത്യമാണെന്ന് വാദിക്കാന്‍ ശ്രമിക്കുന്നത്. ചിത്രങ്ങളുടെ പിന്നാമ്പുറ കഥകൾ പോലും ഊഹാപോഹങ്ങൾ  മെനഞ്ഞ് ദുഷ്പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണതയും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിലുണ്ട്. എൻഡിഎയും യുപിഎയും മുഖ്യ എതിരാളികളായി നേർക്കുനേർ പോരാടുന്ന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില […]

Continue Reading