FACT CHECK: വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറിയല്ല… പാകിസ്ഥാനിൽ നിന്നുള്ള പ്രഭാഷകനാണ്. യാഥാര്‍ത്ഥ്യം അറിയൂ…
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം വളരെയധികം വ്യാജ ചിത്രങ്ങളും വീഡിയോകളും താലിബാനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം ഇപ്പോൾ താലിബാന്‍റെ പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇസ്ലാം പുരോഹിത വേഷത്തിലുള്ള ഒരു വ്യക്തി ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ പ്രബലരാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറി ആണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “RSS ഉം ബിജെപി യും ഇന്ത്യയിൽ അതി ശക്തരാണ് 💪ബിജെപി ഇന്ത്യയിൽ ഉള്ളിടത്തോളം കാലം […]
Continue Reading
