കടലിന്നടിയിലെ മെസ്സി കട്ടൗട്ട് ലക്ഷദ്വീപിൽ നിന്നുള്ളതാണ്, കേരളത്തിലെതല്ല…
അര്‍ജന്റീന ഫിഫ ലോകകപ്പ് കിരീടം നേടിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകര്‍ സംസ്ഥാനത്തെ തെരുവുകളിലും പുഴ വെള്ളത്തില്‍ പോലും സ്ഥാപിച്ച പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ കട്ട് ഔട്ടുകൾ നേരത്തെ തന്നെ വൈറല്‍ ആയിരുന്നു. നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ കളിക്കാരുടെ കട്ട്-ഔട്ടുകളുടെ പേരില്‍ ഫിഫ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കേരളത്തെ അംഗീകരിക്കുന്ന തരത്തിൽ ജനപ്രിയമായി. ഇതിനിടയിലാണ് വെള്ളത്തിനടിയിലെ […]
Continue Reading