നേഴ്‌സുമാരുടെ മിനിമം വേതന വ്യവസ്ഥ കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലേ…?
വിവരണം Marunadan Malayali എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 16 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “നേഴ്‌സുമാരുടെ മിനിമം ശമ്പളം എന്ന ആവശ്യത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍… ജാസ്മിൻ ഷായെ അകത്താക്കാനുള്ള താൽപര്യം പോലും നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ കാണിക്കുന്നില്ല; മിനിമം ശമ്പളം നൽകണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല; മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നതിന്‍റെ വക്കോളമെത്തിയിട്ടും ഒരു താൽപര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് […]
Continue Reading