ആലത്തൂർ എംഎൽഎയുടെ കൈയ്യിലെ പരിക്കിന്‍റെ കെട്ട് ഇരു കൈകളിലേയ്ക്കും ഓർക്കാതെ മാറിപ്പോയിരുന്നോ ..?
വിവരണം UDF ചേലക്കര എന്ന ഫെസ്ബുക്ക് പേജിൽ നിന്നും ഏപ്രിൽ 25 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതിനോടകം 9200 ഷെയറുകളായിക്കഴിഞ്ഞു. “ഇത് ആലത്തൂരിലെ ഉടായിപ്പ് എംഎൽഎ പ്രസേനൻ… ഭക്ഷണം കഴിക്കുമ്പോൾ ഇടതു കയ്യിലേക്കും കക്കൂസിൽ പോകുമ്പോൾ വലതു കയ്യിലേക്കും കെട്ട് മാറിക്കൊണ്ടേയിരിക്കും ? ” എന്ന ചെറിയ വിവരണത്തോടൊപ്പം ആലത്തൂർ എംഎൽഎ കെ ഡി പ്രസേനന്‍റെ രണ്ടുചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. പ്രസേനൻ തോൾ ബെൽറ്റിൽ കൈ തൂക്കിയിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.ഒന്നിൽ വലതുകൈയും […]
Continue Reading