ഫരീദാബാദ് മെട്രോ സ്റ്റേഷനിലെ CISF മോക്ക് ഡ്രിൽ ആണിത്… യഥാർത്ഥ തീവ്രവാദ ഓപ്പറേഷനല്ല,

ഹരിയാനയിലെ ഫരീദാബാദിലെ മെട്രോ സ്റ്റേഷനിൽ സൈനികര്‍  ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെട്രോ സ്‌റ്റേഷനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൈകൾ ഉയർത്തി മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകൾ ചൂണ്ടി ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നത് കാണാം. റെയില്‍വേ പ്ലാറ്റ്ഫോമില്‍ നടക്കുന്ന സംഭവം മെട്രോ ട്രെയിനിനുള്ളിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രയിനിനുള്ളില്‍  ഒരു സ്ത്രീ ഹിന്ദിയില്‍ പറയുന്നത് കേൾക്കാം: ”ഫരീദാബാദിലെ […]

Continue Reading

FACT CHECK: പോലീസ് ബാങ്ക് കവര്‍ച്ചക്കാരെ പിടികൂടുന്ന ഈ വീഡിയോ യഥാര്‍ഥത്തില്‍ മോക്ക് ഡ്രില്ലാണ്…

പലയിടത്തു നിന്നും പോലീസുകാർ കൊള്ളക്കാരെ പിടികൂടിയ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്. പ്രചരണം  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു സ്ഥാപനത്തിന്‍റെ ഷട്ടർ തുറന്ന് ജാഗ്രതയോടെ പോലീസുകാർ അകത്തു കടക്കാൻ ശ്രമിക്കുന്നതും പുറത്തേക്ക് പാഞ്ഞെത്തിയ കൊള്ളക്കാരെ അതിസാഹസികമായി പിടികൂടുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്.  മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ക്രിമിനലുകളെ കയ്യോടെ പിടികൂടുന്നതാണ് വീഡിയോ എന്ന് വാദിച്ച് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളന്മാരെ […]

Continue Reading

ബീഹാറിലെ മോക്ക് ഡ്രിലിന്‍റെ വീഡിയോ കോവിഡ്‌ ബാധിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ അവസ്ഥ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

കോവിഡ്‌-19 രോഗ ബാധ ലോകരാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നോവല്‍ കൊറോണവൈറസ്‌ എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഇത് വരെ ലോകത്തെ 3079972 പേരിലാണ് സ്ഥിരികരിച്ചിട്ടുള്ളത് അതുപോലെ 212265 പേര് ഈ രോഗം മൂലം മരിച്ചിട്ടുമുണ്ട് (worldometer). ഇന്ത്യയിലും കോവിഡ്‌-19 ഇത് വരെ 29435 പേരില്‍ സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 934 പേര് മരിച്ചിട്ടുമുണ്ട് (MoHFW). ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ കോവിഡ്‌ വ്യാപകമായി പ്രചരിക്കുകയാണ്. ഇതര ഒരു സാഹചര്യത്തില്‍ ബീഹാറില്‍ ഹാജിപൂര്‍ ജയിലില്‍ ജോലി ചെയ്യുന്ന ഒരു […]

Continue Reading

ഈ വീഡിയോ ചൈനയിൽ ചൈനയിൽ കൊറോണ രോഗികളെ കണ്ടെത്തി പിടികൂടുന്നതിന്റെതല്ല

വിവരണം  ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കൊറോണ വൈറസ് ബാധിച്ച മനുഷ്യജീവിതത്തെ വൻതോതിൽ ഉന്മൂലനം ചെയ്യാൻ ചൈനീസ് സർക്കാർ ആരംഭിച്ചതായി സാമൂവ്യ മാധ്യമങ്ങളിൽ  പ്രചരണം ആരംഭിച്ചു. ചൈനീസ് സർക്കാർ രോഗബാധിതരെ അവരുടെ വീടുകളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. 2020 ഫെബ്രുവരി 24 ലെ കണക്കനുസരിച്ച് കൊറോണ വൈറസ് ചൈനയിൽ 2595 ഓളം പേർ കൊല്ലപ്പെടുകയും 77262 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നു. ഇതിനിടയിൽ, കൊറോണ വൈറസ് രോഗികളെ […]

Continue Reading

തലശേരിക്കോട്ടയും പഴശ്ശി ഡാമും ബോംബുമായി തകര്‍ക്കാന്‍ വന്ന ഭീകരരെ പിടികൂടിയോ?

വിവരണം തലശേരി കോട്ടയും പഴശ്ശി ഡാമും തകര്‍ക്കാന്‍ ബോംബുമായി എത്തിയ ഭീകരര്‍ പിടിയില്‍ എന്ന തരത്തിലുള്ള പ്രചരണം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഭാസ്‌കരാനന്ദ സരസ്വതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് 131ല്‍ അധികം റിയാക്ഷനുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ബോംബുമായി എത്തിയ ഭീകരരെ കഴിഞ്ഞ ദിവസം പിടികൂടിയിട്ടുണ്ടോ? മാധ്യമങ്ങളില്‍ ഇത്ര പ്രധാനപ്പെട്ട ഒരു സംഭവത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ […]

Continue Reading