തിയേറ്ററിൽ L2: Empuraan സിനിമ കണ്ട്  വന്ന പ്രേക്ഷകരുടെ പ്രതികൂല പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കങ്കുവ സിനിമക്ക് ലഭിച്ച പ്രതികരണത്തിൻ്റെ വീഡിയോ     

തിയേറ്ററിൽ L2: Empuraan സിനിമ കണ്ട്  വന്ന പ്രേക്ഷകർ പ്രതികൂലമായ പ്രതികരണം നൽകുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ സിനിമ കണ്ട് വന്ന പ്രേക്ഷകർ ഒരു സിനിമക്ക് മോശമായ റിവ്യൂ […]

Continue Reading

മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം. വസ‌്‌തുത ഇതാണ് ആദ്യം […]

Continue Reading

ശ്രീകുമാര്‍ മേനോന്‍റെ അടുത്ത ചിത്രം മോഹന്‍ലാല്‍ നയകനായ ‘ദ് കോമ്രേ‍ഡോ’…?

വിവരണം ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ (വി.എ.ശ്രീകുമാര്‍) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ദ് കോംറേഡ് എന്നാണെന്നും അതിന്‍റെ പോസ്റ്ററുകള്‍ എന്ന പേരില്‍ മോഹന്‍ലാലിന്‍റെ ചില വേഷപകര്‍ച്ചകളുടെ ‍ഡിജിറ്റല്‍ വരകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യം തോന്നുന്ന തരത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതോടെ പല സിനിമ പ്രൊമോഷന്‍ പേജുകളും ആരാധകരുമെല്ലാം ഇത് വൈറലാക്കാന്‍ തുടങ്ങി. അതെസമയം കലാസൃഷ്ടിയാണോ എന്ന സംശയം പ്രകടിപ്പിച്ച് പോസ്റ്റ് ചെയ്യുന്നവരും ധാരാളമുണ്ട്. […]

Continue Reading