RAPID FC: 26 കൊല്ലങ്ങള്‍ക്ക് ശേഷം തന്റെ ടീച്ചറിനെ കാണാന്‍ എത്തിയ ഈ വ്യക്തി ഗൂഗിള്‍ സി.ഇ.ഓ. സുന്ദര്‍ പിച്ചൈയല്ല…
സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം ഗൂഗിളിന്റെ സി.ഇ.ഓ. സുന്ദര്‍ പിച്ചൈ 26 കൊല്ലത്തിന് ശേഷം തന്നെ സ്കൂളില്‍ പഠിപ്പിച്ച മോളി ടീച്ചറിനെ കണ്ടുമുട്ടുന്നതിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ കാണുന്ന വ്യക്തി സുന്ദര്‍ പിച്ചായ് അല്ല എന്ന് സംശയിക്കുന്ന ചിലര്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് വാട്സാപ്പിലൂടെ പരിശോധനക്കായി അയയ്ച്ചു. വീഡിയോയോടൊപ്പം പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്: “ഒരു ടീച്ചർ കുട്ടികൾക്ക് എത്രത്തോളം ആത്മവിശ്വാസമേകും, എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കും…… ഗൂഗിൾ […]
Continue Reading