കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.. പ്രചരിക്കുന്നത് 2017 ലെ വീഡിയോ…
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട കെജ്രിവാള്‍ ഇഡി കസ്റ്റഡിയിലാണ്. സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കെജ്രിവാളിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള അക്രമ സംഭവങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം പോലീസും പ്രതിഷേധകരും ഇരുവശത്തും നിന്നുകൊണ്ട് ഒരാളെ അങ്ങോട്ടുമിങ്ങോട്ടുമായി […]
Continue Reading