ചേറില്‍ ഇരുന്ന്‍ പഠിക്കുന്ന കുട്ടികളുടെ ഈ ചിത്രം ഇന്ത്യയിലെതല്ല; സത്യാവസ്ഥ അറിയൂ….
ഇന്ത്യയിലെ സര്‍കാര്‍ സ്കൂളുകളുടെ ദുരവസ്ഥയെ കുറിച്ച് നമ്മള്‍ ദേശിയ മാധ്യമങ്ങളിലൂടെയും സാമുഹ്യ മാധ്യമങ്ങളിലൂടെയും അറിയാറുണ്ട്. ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പല ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. പക്ഷെ ഇതില്‍ ഇന്ത്യയോട് യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളുപയോഗിച്ചുള്ള വ്യാജപ്രചരണവും സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജപ്രചരണത്തിനെ കുറിച്ചാണ് നമ്മള്‍ അറിയാന്‍ പോകുന്നത്. ചെളിയില്‍ ഇരുന്ന് പഠിക്കുന്ന ഈ കുട്ടികളുടെ ചിത്രം ഇന്ത്യയിലെ ഒരു സ്കൂളിന്‍റെതാണ് പറഞ്ഞ് പലരും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഇന്ത്യയിലെതല്ല പകരം […]
Continue Reading