വൈറല്‍ വീഡിയോ; ഈ മനുഷ്യനെ അടക്കം ചെയ്‌ത ശേഷം ജീവനോടെ കല്ലറിയില്‍ നിന്നും കണ്ടെത്തിയതോ?
കല്ലറയിൽ നിന്നുമുണ്ടായ അജ്ഞാത ശബ്ദത്തെ തുടർന്നുള്ള അന്വേഷണത്തിൽ രണ്ടാഴ്ച്ച മുൻപ് അടക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി…ശരീരം ഏകദേശം അഴുകിയ നിലയിലാണ് കണ്ടെത്തിയത്..!! ഈ തലക്കെട്ട് നല്‍കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പില്‍ ഏറെ വൈറലായ ഈ വീഡിയോ ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ നായത്തോട്‌കാര്‍ എന്ന പേരിലുള്ള ഒരു പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേര്‍ കണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ- https://www.facebook.com/nayathodenayathode/videos/563278404446246/ […]
Continue Reading