റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന ഈ ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല…

ഇന്നലെ മുതൽ കാലവർഷം വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്.  കൊച്ചിയിൽ പലസ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതായി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പലരും അറിയിക്കുന്നുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ കേരളത്തിലെ റോഡിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രണ്ടു ബസ്സുകളും പാതിയോളവും കാറുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അത് കേരളത്തിലേതാണ് എന്ന് വാദിച്ച് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

FACT CHECK: ഈ നഗര സങ്കീര്‍ത്തനം മത്തൂരു സംസ്കൃത ഗ്രാമത്തില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…

തെരുവിലൂടെ ഭക്തിയോടെ  കന്നഡ ഭാഷയിൽ ഈശ്വര ഭജന പാടി നൃത്ത ചുവടുകളുമായി മുന്നോട്ടുപോകുന്ന ഒരു സംഘത്തിന്‍റെ മനോഹരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം   പോസ്റ്റിലെ വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ് : ലോകത്ത് സംസ്കൃതം മാത്രം സംസാരിക്കുന്ന കർണ്ണാടകത്തിലെ മേട്ടൂർ വില്ലേജ് ലോകത്ത് സംസ്കൃതം മാത്രം സംസാരിക്കുന്ന കർണ്ണാടകത്തിലെ മേട്ടൂർ വില്ലേജിൽ ദിവസമുള്ള നഗര സങ്കീർത്തനം🙏” archived link FB post അതായത് കർണാടകത്തിലെ മത്തുരു എന്ന സംസ്കൃത ഗ്രാമത്തിൽ നിത്യേന നടക്കുന്ന […]

Continue Reading