സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ച് രശ്മി നായര്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
വിവരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കുമെല്ലാം എതിരെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആ സ്ഥാനം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ന്യൂഡ് മോഡലായ രശ്മി നായര്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രഞ്ജിത്ത് സാറിന് പീഡിപ്പിക്കാനുള്ള ശേഷിയില്ലായെന്നത് എനിക്ക് നേരിട്ട് […]
Continue Reading