ന്യൂയോർക്കില്‍ മുസ്ലിം മേയര്‍ കാറിന് മുകളിൽ നമസ് ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
അമേരിക്കയില്‍ പൊതുനിരത്തില്‍ കാറിന് മുകളിൽ ഇരുന്ന് ഒരാൾ നമസ് നല്‍കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം തിരക്കുള്ള റോഡില്‍ പൊതുനിരത്തില്‍ ഒരാള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു മുകളില്‍ ഭക്തിയോടെ നമസ് നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് അമേരിക്കയിലെ മുസ്ലിം മേയറാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ന്യൂയോർക്കിൽ ഇത്തരത്തിലുള്ള ഹാസ്യരംഗങ്ങൾ സ്ഥിര കാഴ്ചയായിരിക്കുന്നു! 🤡 ന്യൂയോർക്കിൽ മുസ്ലീം മേയറാണത്രേ!! 🫢” FB post archived link എന്നാല്‍ ഇത് 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വീഡിയോ ആണെന്നും […]
Continue Reading
