സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ സ്ട്രോബെറി ക്വിക് മയക്കുമരുന്ന് മിഠായി…? പ്രചരിക്കുന്നത് വെറും കിംവദന്തി…

സ്കൂള്‍ വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി ലോകത്ത് പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ വിതരണം മിഠായിയുടെ രൂപത്തിലുള്ള മയക്കുമരുന്നിന്‍റെ ചിത്രമാണിത് എന്ന മുന്നറിയിപ്പുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  “സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന നിറമുള്ളതും രുചിയുള്ളതുമായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വ്യാപാരികൾ കുട്ടികൾക്ക് വിൽക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് പോസ്റ്റില്‍ വിവരണം നല്‍കിയിരിക്കുന്നത്. മയക്കുമരുന്ന് വ്യാപകമാണെന്നും കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുന്നുവെന്നും വിവരണത്തില്‍ പറയുന്നു. “സ്കൂളുകളിൽ പുതിയ മയക്കുമരുന്ന്…നിങ്ങൾക്ക് സ്കൂളിൽ കുട്ടികൾ ഇല്ലെങ്കിൽപ്പോലും ഈ സന്ദേശം […]

Continue Reading

ലഹരിക്കെതിരെ ബിനീഷ് കോടിയേരിയുടെ പ്രസ്താവന എന്ന തരത്തില്‍ കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം മയക്കുമരുന്നിനെതിരെ കേരള ജന സമൂഹം ജാഗ്രത പാലിക്കണം എന്ന് ബിനീഷ് കോടിയേരി പറഞ്ഞു എന്ന് കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ലഹരിക്കച്ചവടത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന ഇഡി കേസെടുത്തത് പ്രകാരം ബെംഗളുരുവില്‍ ജയിലില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ബിനീഷ് കോടിയേരി. അതുകൊണ്ട് തന്നെ മയക്കുമരുന്നിനെതിരെ ബിനീഷ് ഇത്തരമൊരു പ്രസ്താവന നടത്തിയത് വിരോധാഭാസമാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ശ്രീ […]

Continue Reading

FACT CHECK: പാലാ ബിഷപ്പിന്‍റെ പഴയ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍…

നിലവിലെ വെള്ളപ്പൊക്കത്തില്‍ പാലാ ബിഷപ്പ് ഹൌസ് മുങ്ങി, പാലാ ബിഷപ്പിന്‍റെ അവസ്ഥ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം പഴയതാണ്. നിലവില്‍ പാലായിലും കേരളത്തിലെ മറ്റേ ഭാഗങ്ങളിലും വന്ന വെള്ളപ്പൊക്കവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. എന്താണ് ഈ ചിത്രത്തിന്‍റെ അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാലാ ബിഷപ്പ് ജോസഫ്‌ കല്ലറങ്ങാട്ട് നാടുവരെ ആഴമുള്ള വെള്ളത്തിലൂടെ നടന്നു […]

Continue Reading

ഈ പോലീസ് മുന്നറിയിപ്പ് സത്യമാണോ..?

വിവരണം  ptamediaonline.com എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 4  മുതൽ കേരള പോലീസ് അലേർട്ട് എന്ന പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 250 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് , “പോലീസ് അലേർട്ട് അഭ്യർത്ഥിക്കുന്നു * =============== പ്രിയ സുഹൃത്തുക്കളെ, ആരെങ്കിലും നിങ്ങളെ ഒരു മാളിന്റെ പാർക്കിംഗ് സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ നിർത്തി എന്തെങ്കിലും സുഗന്ധതൈലത്തിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും മണക്കാൻ ഒരു പേപ്പർ നൽകുകയും ചെയ്യുന്നുവെങ്കിൽ ദയവായി ശ്രദ്ധിക്കുക. ഇതൊരു പുതിയ അഴിമതിയാണ്, […]

Continue Reading