ബിഹാറിലെ കുഴികള്‍ നിറഞ്ഞ് കിടക്കുന്ന ദേശീയപാതയുടെ ദുരവസ്ഥയുടെ ഈ ചിത്രം പഴയതാണ്…

ബിഹാറില്‍ ദേശിയ പാതയില്‍ വലിയ കുഴികള്‍ കാണിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഈ ദേശിയപാതയുടെ നിലവിലെ അവസ്ഥ കാണിക്കുന്നു എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തില്‍ മഴ കാരണം റോഡുകളുടെ ദുരവസ്ഥയുടെ പല റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ നാം കണ്ടിട്ടുണ്ടാകും. ഇതിന്‍റെ പശ്ച്യതലതിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. നിലവില്‍ ഈ റോഡിന്‍റെ അവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.  […]

Continue Reading

നിലവിലില്ലാത്ത റെയിൽപാത ഇരട്ടിപ്പിക്കുന്നുവെന്ന് വ്യാജ പ്രചാരണം

വിവരണം  വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “🌨🌨🌨⛈⛈⛈🌦🌦രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലേക്ക് യോഗീ സർക്കാറിന്റെ വികസന പ്പെരുമഴ🌨🌨🌨⛈⛈⛈🌦🌦 നിലമ്പൂർ മുതൽ നാടു കാണി വരെയുള്ള 20 കിലോ മീറ്റർ ദേശീയപാത നഞ്ചൻകോഡ് വരെ നീട്ടി 40 കിലോമീറ്ററാക്കി ഇരട്ടിപ്പിക്കും.. എടക്കരയിലും മാനന്തവാടിയിലും സ്റ്റോപ്പ് അനുവദിക്കും.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിലുള്ള ചിത്രത്തിൽ  ” മലബാറിലേക്ക് വികസന പെരുമഴയുടെ ബിജെപി സർക്കാർ. രണ്ടു വർഷത്തിനുള്ളിൽ നിലമ്പൂർ […]

Continue Reading

ബീഹാറിലെ മധുബാണിയില്‍ സര്‍ക്കാര്‍ നാഷണല്‍ ഹൈവേ 57ന്‍റെ ഇരുവശത്തുമുള്ള ഭുമി കയ്യേറ്റം നടത്തി പാവങ്ങളെ തെരുവിലാക്കിയത്തിന്‍റെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “,,,,,,,ഡിജിറ്റൽ ഇന്ത്യ സ്മാർട്ട് സിറ്റി,,,,’  ബിഹാറിലെ മധുബാണിയിലെ നാഷണൽ ഹൈവേ 57 ന്റെ ഇരുവശത്തും താമസിച്ചിരുന്ന പാവപ്പെട്ട ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ ഭൂമി യും വീടും എല്ലാം കവർന്നെടുത്ത ഭരണകൂട ഉദ്യോഗസ്ഥ രാഷ്ട്രീയക്കാർ ആ പാവങ്ങളെ തെരുവിലിറക്കി നഷ്ടപരിഹാരമായി ഒന്നും കൊടുത്തില്ല ഇന്ന് ആ പാവങ്ങളുടെ സ്ഥിതി ഇതാണ് ,, വൈഡറിൽ താമസിക്കുന്ന ഭൂമി നഷ്ടപെട്ട ഇരകൾ….. ലക്ഷക്കണക്കിന് ഏക്കർ ഭൂമി വെറുതെ കിടക്കുന്ന ഒരു സ്റ്റേറ്റ് ആണ് ബിഹാർ […]

Continue Reading