നൗഷാദ് ഭായ് തന്റെ പുതിയ വ്യാപാരസ്ഥാപനം അടച്ചുപൂട്ടാന്‍ പോകുകയാണോ?
വിവരണം പുതുതായി തുടങ്ങിയ കട നൗഷാദ് അടച്ചുപൂട്ടാന്‍ പോകുന്നു എന്ന പേരില്‍ പ്രളയദുരിതാശ്വാസത്തിനായി തന്റെ കടയിലെ മുഴുവന്‍ തുണിത്തരങ്ങളും സൗജന്യമായി നല്കി മലയാളികളുടെ പ്രിയപ്പെട്ടവനായ നൗഷാദിനെ കുറിച്ചൊരു പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നുണ്ട്. തന്നെക്കാള്‍ മുന്‍പ് കച്ചവടം നടത്തിയവര്‍ അവിടെയുണ്ടെന്നും തന്നെ തേടിയാളുകള്‍ വരുന്നതിനാല്‍ അവരുടെ കച്ചവടത്തെ ഇത് ബാധിക്കുന്നു എന്നും അതുകൊണ്ട് കടയൊഴിഞ്ഞ് ഫുട്ട്പാത്ത് കച്ചവടത്തിലേക്ക് തിരികെ പോകുകയാണെന്നും നൗഷാദ് പറഞ്ഞു എന്നതരത്തിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ആരോഗ്യം എന്ന പേജില്‍ സെപ്റ്റംബര്‍ 2ന് പങ്കുവെച്ചിരിക്കുന്ന […]
Continue Reading