നവകേരള ബസ് വര്‍ക്ക്‌ഷോപ്പില്‍ കിടന്ന് നശിക്കുന്നു എന്ന പേരില്‍ വീഡിയോ.. വസ്‌തുത അറിയാം..
വിവരണം ഇതു ആ ഭൂതം കയറിയ കോടികളുടെ ബസ്സ് അല്ലേ.. ഈ പരുവം ആയോ.. എന്ന തലക്കെട്ട് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച ബസ് തകര്‍ന്ന നിലയില്‍ കിടക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. We Hate CPM (വീ ഹേറ്റ് സിപിഎം) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post എന്നാല്‍ യഥാര്‍ത്ഥത്തില്‍ തകരാറിലായ അവസ്ഥയില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ […]
Continue Reading