മഹാരാഷ്ട്രയില്‍ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാടിനെതിരെ നടന്ന ആക്രമണത്തിന്‍റെ പഴയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ശരദ് പവാര്‍ വിഭാഗത്തിലെ NCP നേതാവും MLAയുമായ ജിതേന്ദ്ര അവ്ഹാട് ഇയടെയായി ഭഗവാന്‍ ശ്രീരാമനെ കുറിച്ച് വിവാദമായ പ്രസ്താവന നടത്തിയിരുന്നു. ഭഗവാന്‍ ശ്രീരാമന്‍ മാംസാഹാരിയായിരുന്നു എന്നായിരുന്നു അവ്ഹാട് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. പ്രതിഷേധം കൂടിയതോടെ അവ്ഹാട് ഖേദം പ്രകടിപ്പിച്ചു. ഇതിനിടെ ‘ഭഗവാൻ ശ്രീരാമനെ അപമാനിച്ച എൻ സി പി നേതാവ് ജിതെന്ദ്ര അവ്ഹാദിനെതിരെ ശിവസേന ആക്രമണം’ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ […]

Continue Reading

FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും […]

Continue Reading

FACT CHECK: കാറിന് തീ പിടിച്ചു വെന്തു മരിച്ച എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെക്ക് പൽഘർ ജനക്കൂട്ട കൊലപാതകവുമായി യാതൊരു ബന്ധവുമില്ല…

വിവരണം  സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ ദിവസം മുതല്‍ ഒരു വീഡിയോ വൈരലായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെ കഴിഞ്ഞ ദിവസം കാറിന് തീ പിടിച്ചു വെന്തു മരിച്ചതായി നാം വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നല്ലോ. ഇതുമായി ബന്ധപ്പെട്ടതാണ് വീഡിയോ.   പോസ്റ്റിന്റെ വിവരണം  ഇങ്ങനെയാണ്:  #പൽഘർ_സന്യാസിമാരുടെ കൊലപാതക കേസിലെ പ്രധാന പ്രതി “സഞ്ജയ് ഷിൻഡെ” കാറിൽ വെച്ചിരുന്ന സാനിറ്റൈസറിന് തീ പിടിച്ച് മരിച്ചു. 😇🤷🏻‍♂️ ഓർമയില്ലേ ചിരിച്ചുകൊണ്ട് തൊഴുകുന്ന ആ മുഖം..”  archived link FB post അതായത് […]

Continue Reading

ശിവസേനയോടൊപ്പം സഖ്യമുണ്ടാക്കാനിറങ്ങിയ എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കിയോ…?

വിവരണം “അധികാരത്തിന് വേണ്ടി ശിവസേനയുടെ അടുക്കളയിൽ കയറിയ എൻ.സി.പിയെ കടക്ക് പുറത്ത്.. ഇതാണ്ട ഇരട്ട ചങ്കൻ, ലാൽസലാം 💪🔥” എന്ന അടിക്കുറിപ്പോടെ നവംബര്‍ 11, 2019 മുതല്‍ ഒരു പോസ്റ്റ്‌ കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ കേരളത്തിലെ ഇടതു മുന്നണിയിലെ ഘടക കക്ഷിയായ എന്‍.സി.പിയുടെ നിലവിലെ മുന്ന്‍ എം.എല്‍.എ. മാരുടെ ചിത്രത്തിനു താഴെ എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്: “മഹാരാഷ്ട്രയില്‍ ശിവസേന സഖ്യം. എന്‍.സി.പിയെ എല്‍.ഡി.എഫില്‍ നിന്നു പുറത്താക്കും, മന്ത്രിയുടെ […]

Continue Reading