9 കൊല്ലം പഴയെ വീഡിയോ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ ഇയാടെയായി വന്ന ഭൂചലനത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
നേപ്പാൾ- തിബറ്റ് അതിർത്തിയിലെ ഭൂചലന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ നിലവിൽ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ വന്ന ഭൂചലനത്തിൻ്റെതല്ല എന്ന് വ്യക്തമായി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് റോഡിൻ്റെ ജംഗ്ഷനിലുള്ള ഒരു ഘടന ഭൂചലനത്തിൽ തകരുന്ന ദൃശ്യങ്ങൾ കാണാം. ഈ […]
Continue Reading