ഇത് ലോകത്തിലെ ഏറ്റവും വലിയ രാമ പ്രതിമയുടെ ചിത്രമല്ലാ.. വസ്‌തുത ഇതാണ്..
വിവരണം ആയോദ്ധ്യ രാമ പ്രതിഷ്ഠയ്ക്ക് ശേഷം ഇപ്പോള്‍ യുപിയില്‍ യോഗി സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ശ്രീരാമ പ്രതിമ നിര്‍മ്മിക്കുന്നു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ രാമ പ്രതിമയുടെ ചിത്ര സഹിതമാണ് പ്രചരണം. പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- 13,000 ടൺ ഭാരമുള്ളതാകും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ . ഗുജറാത്തിലെ കെവാഡിയയിലുള്ള സർദാർ പട്ടേലിന്റെ 790 അടി പ്രതിമയുടെ നിലവിലെ റെക്കോർഡ് മറികടന്ന് ലോക റെക്കോർഡിൽ ഈ പ്രതിമ ഇടം നേടുമെന്നാണ് […]
Continue Reading