നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഡ്രൈവറായ കേണല്‍ നിസാമുദ്ദീന്റെ കാല് തൊട്ടു വന്ദിക്കുന്ന മോദിയുടെ ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിന് മുമ്പെടുത്തതാണ്…
നേതാജി സുഭാഷ്ചന്ദ്രബോസിന്റെ 125ാ൦ ജന്മദിനം ആഘോഷിക്കാന്‍ കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജിയുടെ ഡ്രൈവര്‍ കേണല്‍ നിസാമുദ്ദിന്റെ കാല് തൊട്ടു വന്ദിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ‘ദേശദ്രോഹിയാക്കി’ പെന്ഷന് പോലും കൊടുകാത്ത നിസാമുദ്ദീനിനെ പ്രധാനമന്ത്രി മോദിയാണ് പെന്‍ഷനും, വീടും, മകള്‍ക്കും ജോലി നല്കി എന്നൊക്കെയാണ് പ്രചരണം. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ […]
Continue Reading