കലാശയാത്രയുടെ ഈ വീഡിയോ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് വരുന്ന ഭക്തരുടെതല്ല…

ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. ഇതിനിടെ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകി വരുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ നേപ്പാളില്‍ നിന്ന് രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്ക് എടുക്കാന്‍ വരുന്ന ഭക്തജനങ്ങളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിലെ വീഡിയോയില്‍ […]

Continue Reading

വസ്തുത അന്വേഷണം: ഡല്‍ഹിക്കടുത്ത് നോയിഡയില്‍ ബംഗ്ലാദേശികള്‍ ഫ്ലാറ്റുകള്‍ നേരെ ആക്രമണം നടത്തിയോ…?

വിവരണം Facebook Archived Link 13 ജൂലായ്‌ 2019 മുതല്‍ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു പോസ്റ്റും ചിത്രവും പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് ഡല്‍ഹിയുടെ അടുത്തുള്ള നോയിഡയില്‍ നടന്ന ബംഗ്ലാദേശികളുടെ ആക്രമണത്തിനെ കുറിച്ചുള്ള ഒരു വാ൪ത്തയാണ്. സംഭവത്തിനെ കുറിച്ച് പോസ്റ്റില്‍ നല്‍കിയ വിവരണം ഇപ്രകാരമാണ്:  “മലയാള മീഡിയ മുക്കിയ വാര്‍ത്ത‍ …. “ഇനി ഞങ്ങള്‍ക്ക് ബംഗ്ലാദേശികളെ പണിക്കു വേണ്ട ”  ഇത് ഡല്‍ഹി നോയിഡയിലെ ആളുകളുടെ കൂട്ടായ തീരുമാനം ആണ് .. ഡല്‍ഹി […]

Continue Reading