കറന്‍സിനോട്ടുകള്‍  നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകലൂടെ സത്യമിങ്ങനെ…

ഇപ്പോഴത്തെ കറന്‍സി നോട്ടുകള്‍ നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സികള്‍ നിലവില്‍ വരുമെന്നും അവകാശപ്പെട്ട് മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോര്‍ട്ട് സ്ക്രീന്‍ഷോട്ടുകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016 നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനം ഓര്‍മയുള്ളതിനാല്‍ പല വായനക്കാരും വാര്‍ത്ത കണ്ട് ആശയക്കുഴപ്പത്തിലായി.  പ്രചരണം  2025 ഫെബ്രുവരി 1 മുതൽ ഇന്ത്യൻ സർക്കാർ കറൻസി നിരോധിക്കുകയും ഡിജിറ്റൽ കറൻസിയിലേക്ക് മാറുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മാതൃഭൂമി, മലയാള മനോരമ പത്രങ്ങളില്‍ […]

Continue Reading

ഇന്തോനേഷ്യയില്‍ ഗണപതിയുടെ പടമുള്ള നോട്ട് നിലവില്‍ വിനിമയത്തിലില്ല…

ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രചിത്രങ്ങള്‍ അച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഗണപതിയുടെ പടമുള്ള നോട്ടിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഇന്തോനേഷ്യയില്‍ ഇപ്പോഴും ഗണപതിയുടെ പടമുള്ള നോട്ട് വിനിമയത്തിലുണ്ട് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ നോട്ടിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ നോട്ട് നിലവില്‍ വിനിമയത്തിലില്ല എന്നാണ് കണ്ടെത്തിയത്. എന്താണ് ഈ […]

Continue Reading

2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുമെന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ത്? പരിശോധിക്കാം..

വിവരണം ഇന്ത്യന്‍ ജനത ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു നോട്ട് നിരോധനം. പഴയ 1000, 500 നോട്ടുകള്‍ നിരോധിച്ച് പുതിയ നോട്ടുകള്‍ ആര്‍ബിഐ പിന്നീട് പുറത്തിറക്കുകയും ചെയ്തു. 100, 200, 500, 2000 നോട്ടുകളാണ് പുതുതായി പുറത്തിറങ്ങിയത്. ഇവയാണ് നാം ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ 2000ന്‍റെ നോട്ട് ഉടന്‍ പിന്‍വലിക്കുമെന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമ ന്യൂസ് വാര്‍ത്തയുടെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പ് നോട്ട് പിന്‍വലിച്ചേക്കുമെന്നും ഇതിന് മുന്നോടിയായിട്ടാണ് എസ്ബിഐ […]

Continue Reading

1000 രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയോ…?

വിവരണം  Kundara News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “വന്നല്ലോ ആയിരം രൂപ നോട്ട്….☝” എന്ന അടിക്കുറിപ്പോടെ 1000 രൂപാ നോട്ടിന്‍റെ ഇരു പുറങ്ങളുടെയും ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഫേസ്‌ബുക്ക് പേജുകളിലും ട്വിറ്റർ അക്കൗണ്ടുകളിലും ഇതേ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  archived link FB post റിസർവ്  ബാങ്ക് 2000 രൂപയുടെ നോട്ടിന്‍റെ അച്ചടി നിർത്തുന്നുവെന്നും പുതിയ 500, 1000 രൂപ നോട്ടുകൾ വിനിമയത്തിനിറക്കുന്നുവെന്നും വാർത്തകൾ […]

Continue Reading

DK ശിവകുമാറിന്‍റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്‌ഡിൽ കണ്ടെത്തിയ പണമാണോ ഇത്..?

വിവരണം  യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 2000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം “#നെന്മമരം DK ശിവകുമാറിന്റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്‌ഡിൽ കണ്ടെത്തിയ പണം #ശിവകുമാർ_പാവാടാ ?” എന്ന അടിക്കുറിപ്പോടെ ഭാരത സർക്കാർ 2016 ൽ പുറത്തിറക്കിയ 2000  500  എന്നീ നോട്ടുകൾ കെട്ടുകളായി അടുക്കി വച്ചിരിക്കുന്ന ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്.  archived link FB […]

Continue Reading

കറൻസികളിൽ കശ്മീർ ഇന്ത്യയുടേത് മാത്രം എന്ന് ആലേഖനം ചെയ്യുവാൻ ഇസ്രായേൽ ഇന്ത്യക്ക് ഉപദേശം നൽകിയിരുന്നോ..?

വിവരണം  Kumara Menon എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു മൂന്നു മണിക്കൂർ കൊണ്ട് 250 തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.”ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിന് നിര്ണ്ണായക വിവരം കിട്ടി. . ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്” എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ പുതിയ 200 രൂപ കറൻസിയുടെ […]

Continue Reading

500 രൂപയുടെ ഈ നോട്ട് വ്യാജമാണോ…? വസ്തുത എന്താണെന്ന് അറിയാം.

വിവരണം Archived Link “ശ്രദ്ധിക്കുക…പാകിസ്ഥാനിൽ പ്രിന്റ് ചെയ്ത Rs.500/- കള്ള നോട്ട്…. വ്യാപകമായി പ്രചാരത്തിൽ….” എന്ന അടികുറിപ്പിന്‍റെ കൂടെ ഒരു ചിത്രം 2019  ഏപ്രില്‍ 24 ന് V G Chandra Sekharan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മേലെ ഇംഗ്ലീഷില്‍ എഴുതിയ വാചകം ഇപ്രകാരം: “Pls do not accept Rs.500 Currency note on which the green strip is close to Gandhi ji because it’s fake. Accept […]

Continue Reading