ആര്‍എസ്എസ് ശാഖയില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപിച്ച വാര്‍ത്ത സത്യമോ…?
വിവരണം Facebook Archived Link “കൊച്ചുകുട്ടികളെ ചാണക സംഘികളുടെ കൂടെ ശാഖയിൽ പറഞ്ഞുവിടുന്ന മാതാപിതാക്കൾ ജാഗ്രതൈ….. ??” എന്ന അടിക്കുറിപ്പോടെ ഇമ്രാന്‍ അല്‍ സുടു എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം 2019 ജൂലൈ 2 മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “വിണ്ടും കുലുക്കി സര്‍ബത്ത്…ആലൂരില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍…ഏഴു ആണ്‍കുട്ടികളെ ശാഖയില്‍ കൊണ്ടിട്ട് കട്ടനടിച്ച കുണ്ടന്‍ സംഘി പിടിയില്‍.” വാര്‍ത്തയില്‍ പിടിയിലായ സന്യാസിയുടെ ചിത്രവും നല്‍കിട്ടുണ്ട്. ഈ പോസ്റ്റിന് […]
Continue Reading
