‘ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു’ എന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയൂ…
വിവരണം ഇന്നലെ അതായത് ജൂൺ ഇരുപത്തിരണ്ടാം തീയതി ചേർത്തല അർത്തുങ്കൽ നടന്ന സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ട വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ ചിലർ സന്ദേശം അയച്ചിരുന്നു. ഈ വാർത്ത ഫെയ്സ്ബുക്കിലും കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നതായി ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ നൽകുന്നു. archived link FB post ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു […]
Continue Reading