ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തല്ല… കെഎസ്‌യു നേതാവ് സച്ചിനാണ്…
വിവരണം തിരുവനന്തപുരത്ത് അടുത്തിടെ വിവാദമായ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയ്ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. ഒളിവിലായിരുന്ന, സ്വപ്ന സുരേഷ് എന്ന കേസിലെ രണ്ടാം പ്രതി ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ. എങ്കിലും പുറത്തു വരുന്ന വാര്‍ത്തകളില്‍ ചിലത് വ്യാജമാണെന്ന് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ […]
Continue Reading