മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി പങ്കജ മുണ്ടെയുടെ എഡിറ്റ് ചെയ്ത ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നു.

വിവരണം Facebook Archived Link “UP യിൽ പോയി സെൽഫി എടുക്കുമ്പോൾ ശ്രദ്ധിക്കുക..” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രദോശ് പ്രഭു ആര്യന്‍തൊടിക എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന്‍ പോരാളി ഷാജി (Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സെപ്റ്റംബര്‍ 18, 2019 മുതല്‍ പ്രചരിക്കുകയാണ്. ഈ ചിത്രത്തിന് ഇതുവരെ 2100കാലും അധിക ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. 155 പേര് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ബിജെപിയുടെ മുന്‍ നേതാവായ ഗോപിനാഥ് മുണ്ടെയുടെ മകളും മഹാരാഷ്ട്ര സര്‍ക്കാരില്‍ ഗ്രാമീണ […]

Continue Reading