ഇത് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിവ്രവാദികളുമായി ഏറ്റുമുട്ടുന്ന വീഡിയോയാണോ…?

വിവരണം Facebook Archived Link “നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇങ്ങനെ ഇരിക്കും, കശ്മീരിൽ വീടുകളിൽ തീവ്ര വാദികളെ ഒളിപ്പിച്ചു വച്ചിട്ട്, വീടുകൾ പരിശോധിക്കാൻ പട്ടാളം എത്തിയപ്പോൾ അവർ പട്ടാളത്തെ തടയാൻ ശ്രമിക്കുന്നു.അവരെ തള്ളി മാറ്റി.വീടുകളിൽ ഒളിച്ചിരുന്ന തീവ്രവാദികളെ സ്പോട്ടിൽ തീർക്കുന്നു…സ്വന്തം ജീവൻ പണയം വച്ച് മാതൃരാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുവാൻ പൊരുതുന്ന ധീര ജവാന്മാർക്ക് കൊടുക്കാം നമ്മുടെ ആദരം ??? ജയ് ഹിന്ദ്…??????????????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 3, 2019 മുതല്‍ ഫെസ്ബൂക്കില്‍ പല പ്രൊഫൈലുകളിലൂടെ ഒരു […]

Continue Reading

ഈ ഡോക്ടർ മുതിർന്നവർക്ക് സൗജന്യമായി കണ്ണ് ഓപ്പറേഷൻ ചെയ്തു കൊടുക്കുമോ…?

വിവരണം  We Are ചങ്ക്സ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റിന് ഇതുവരെ 100 ലധികം ഷെയറുകൾ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു വനിതാ ഡോക്ടർ എന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ ചിത്രവും ഒപ്പം “മുതിര്‍ന്നവർക്ക് സൗജന്യമായി കണ്ണ് ഒപ്പറേഷൻ ചെയ്തു കൊടുക്കുന്ന ഈ ഡോക്ടർക്ക് കൊടുക്കാമോ ഒരു ലൈക്കും (y) ഷെയറും..? ❤Congrats” എന്ന അടിക്കുറിപ്പുമാണ് പോസ്റ്റിലുള്ളത്.  archived link FB post ഇത്തരത്തിൽ നിരവധി ഡോക്ടർമാർ സൗജന്യ ചികിത്സ നൽകുന്നതായി […]

Continue Reading