രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ലേബര്‍ റൂമിലുണ്ടായിരുന്ന മലയാളി നഴ്‌സിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ സത്യമോ കളവോ?

വിവരണം രാഹുല്‍ ഗാന്ധി പെറ്റു വീണത് വയനാട്ടുകാരിയുടെ കൈകളിലേക്ക് എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് രാജമ്മ എന്ന സ്ത്രീ സോണിയ ഗന്ധി രാഹുലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രസവിക്കുമ്പോള്‍ നഴ്‌സായി ജോലി ചെയ്തിരുന്നു എന്ന് പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ 48 വയസ് പ്രായമുള്ള രാഹുല്‍ ജനിക്കുമ്പോള്‍ നഴ്‌സ് ആയിരുന്നു എന്ന് അവകാശപ്പെടുന്ന രാജമ്മയ്ക്ക് 55 വയസ് മാത്രമാണ് ഇപ്പോള്‍ പ്രായമെന്നാണ് പോരാളി ഷാജി […]

Continue Reading