പഴയ ചിത്രം ഉപയോഗിച്ച് മന്ത്രി പി രാജീവിനെതിരെ വ്യാജ പ്രചരണം…
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ല എന്ന് വ്യവസായമന്ത്രി പി രാജീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്‍റേത് പൊള്ളയായ വാദമാണെന്നും പ്രവർത്തി മറ്റൊന്നാണ് എന്നും വാദിച്ചുകൊണ്ട് ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാകുന്നുണ്ട്. പ്രചരണം മന്ത്രി പി രാജീവ് ഉൾപ്പെട്ട സംഘം, സിപിഐഎം ജനകീയ മാർച്ച് എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ട് ഉണ്ട് മുദ്രാവാക്യങ്ങൾ മുഴക്കി മുന്നോട്ടു നീങ്ങുന്ന ചിത്രം പോസ്റ്റില്‍ നൽകിയിട്ടുണ്ട്. ഒപ്പം പോസ്റ്ററിലെ അടിക്കുറിപ്പുകൾ ഇങ്ങനെ: “പാർട്ടിയുടെ കൊടിക്ക് മഹത്വം ഉണ്ടെന്നും […]
Continue Reading