നടുറോഡില്‍ നെല്‍കൃഷി ചെയ്ത് പ്രതിഷേധിക്കുന്ന വ്യക്തിയുടെ ഈ ചിത്രം കേരളത്തിലെതല്ല…

സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ റോഡിന്‍റെ ദുരവസ്ഥക്കെതിരെ പ്രതിഷേധിക്കാന്‍ ഒരാള്‍ നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നതായി കാണാം. ഈ ചിത്രം കേരളത്തിലെതാണ് എന്നാണ് അവകാശവാദം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് […]

Continue Reading

FACT CHECK – നര്‍മദ നദിയില്‍ നിന്നും ഭൂമിയുടെ ഒരു പാളി ഉയര്‍ന്നു വരുന്ന വീഡിയോ എന്ന പേരിലെ പ്രചരണം സത്യമോ? വസ്‌തുത അറിയാം..

വിവരണം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് നിരവധി വീഡികളും ചിത്രങ്ങളും സമൂഹാധ്യമങ്ങളിലൂടെ നാം എല്ലാ പലപ്പോഴായി കാണുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നദിയില്‍ നിന്നും ഭൂമി ഉയര്‍ന്ന് പൊങ്ങി വരുന്ന കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ വൈറലായി സമൂഹമാധ്യമങ്ങലൂടെ പ്രചരിക്കുകയാണ്. ഇപ്രകാരമാണ് വീഡിയോയുടെ തലക്കെട്ട്-  നർമദ നദിയിലെ പാനിപട്ട് ഭാഗത്ത് ഭൂമി ഉയർന്ന് വരുന്ന പ്രതിഭാസം എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പഠനം നടക്കുകയാണ്.നിമിഷ നേരത്തിനുള്ളിലാണ് ഭൂമി ജലത്തിനടിയിൽ നിന്നു രണ്ടടി മുകളിലേക്കുയർന്നു വന്നത്. ജലാശയത്തിന് സമീപത്തു […]

Continue Reading

ഈ തിരുവാതിരകളി നടന്നത് നടുറോഡിലാണോ?

വിവരണം പരനാറിക്ക് ഉള്ള ഓണക്കാഴ്ച്ച നടുറോഡില്‍ ഒരുക്കി കേരളം.. എന്ന തലക്കെട്ട് നല്‍കി കുറച്ച് സ്ത്രീകള്‍ വെള്ളക്കെട്ടില്‍ നിന്ന് തിരുവാതിരകളിക്കുന്ന വീഡിയോ ബിജെപി കേരളം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 9ന് സഞ്ചീവന്‍ പിള്ള എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,800ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്- കേരളത്തില്‍ പ്രളയത്തെ തുടര്‍ന്ന കൊച്ചി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ റോഡുകള്‍ വലിയ തോതില്‍ തകര്‍ന്നിരുന്നു. ഇവയൊന്നും ഇതുവരെ അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തില്‍ […]

Continue Reading