സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി പീഡന കേസിലെ പ്രതി നിൽക്കുന്ന ചിത്രം മോര്‍ഫിങ് ചെയ്തതാണ്…
വിവരണം പാലായിൽ ഏതാണ്ട് രണ്ടു മാസം മുമ്പ് നടന്ന പീഡന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിരുന്നു. സ്കൂളിലെ അധ്യാപകനാണ് കുറ്റാരോപിതൻ പീഡന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഏതാണ്ട് രണ്ടു മാസത്തിനു മേല്‍ അദ്ധ്യാപകനെ റിമാൻഡിൽ വെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ അധ്യാപകന് ജാമ്യം ലഭിച്ചതായി വാർത്തകൾ വന്നു. അധ്യാപകന് ജാമ്യം ലഭിച്ചതോടെ പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ […]
Continue Reading