ബിജെപി ഹിന്ദു സമൂഹത്തെ വഞ്ചിച്ചുവെന്നു പന്തളം കൊട്ടാരത്തിലെ ശശികുമാർ വർമ്മ അഭിപ്രായപ്പെട്ടോ..?
വിവരണം Congress Cyber Team എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പന്തളം കൊട്ടാരത്തിലെ നിർവാഹക സമിതി അധ്യക്ഷൻ ശശികുമാർ വർമയുടെ പ്രസ്താവന എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ് ഇതാണ് : “ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി.ശബരിമലയിലെ സ്ത്രീ പ്രവേശന കോടതി വിധിയെ നിയമ നിർമാണത്തിലൂടെ മറികടക്കാമായിരുന്നിട്ടും അത് ചെയ്യാതെ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഹിന്ദു സമൂഹത്തെ വഞ്ചിച്ചു. ശശികുമാർ വർമ്മ ( പന്തളം കൊട്ടാരം )” 2019 മാർച്ച് […]
Continue Reading