FACT CHECK – എസ്ബിഐയുടെ മുഴുവന്‍ ഉപഭോക്താക്കളും ഇനി മുതല്‍ നാല് എടിഎം ഇടപാടുകള്‍ക്ക് ശേഷം പണം നല്‍കേണ്ടതുണ്ടോ? വസ്‌തുത അറിയാം..
വിവരണം എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം…ചെക് ലീഫ് വർഷത്തിൽ പത്ത് തവണ. അത് കഴിഞ്ഞാൽ അതിനും ചാർജ്. എസ്ബിഐ നിലവിൽ തന്നെ ധാരാളം ഹിഡൻ ചാർജ്കളുമായി ഉപഭോക്താക്കളെ പിഴിയുന്നുണ്ട്.. അതിന് പുറമെയാണിത്. ആരും പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ഇല്ലല്ലോ. ദേശീയത അല്ലേ ഇതൊക്കെ. ഈ കൊള്ളയടി ചോദ്യം ചെയ്താൽ […]
Continue Reading