വിഡിയോയിൽ റിലൈൻസ്  ജിയോ, പതഞ്‌ജലി ഉത്പ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം  ചെയ്യുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല…

ഹിമാലയ കമ്പനിയുടെ ഉടമ റിലൈൻസ് ജിയോ, പതഞ്‌ജലി ആയുർവേദ് എന്നി കമ്പനികളുടെ ഉത്പ്പന്നങ്ങൾ മുസ്ലിംകൾ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം  ചെയ്യുന്നു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ഈ വ്യക്തി ആരാണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാം. പ്രസംഗിക്കുന്ന വ്യക്തായി പറയുന്നത്, […]

Continue Reading

FACT CHECK: ആര്‍.ബി.ഐ. പതഞ്‌ജലിയുടെ 2212 കോടി രൂപ കടം എഴുതി തള്ളിയോ…? സത്യാവസ്ഥ അറിയാം…

ഈയിടെയായി ആര്‍.ബി.ഐ വിജയ്‌ മല്ലായയുടെയും, നീരവ് മോദിയുടെയും കമ്പനികളുടെ അടക്കം 50 കോര്‍പ്പറേറ്റ് കമ്പനികളുടെ 68000 കോടി രൂപ കടം എഴുതി തള്ളി എന്ന വാര്‍ത്ത‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയാക്കുന്നു. കോടി കണക്കിന് അഴിമതി നടത്തി വിദേശത്തില്‍ ഓടി പോയ വിജയ്‌ മല്ലായ, മേഹുല്‍ ചോക്സി, നീരവ് മോദി എന്നവരുടെ പേരിന്‍റെ ഒപ്പം ചര്‍ച്ച ചെയ്യപെടുന്ന ഇന്നി ഒരു പേരുമുണ്ട്. ഈ പേരാണ് പതഞ്‌ജലി ആയുര്‍വേദയുടെ ഉടമസ്ഥനായ ബാബ രാംദേവ്. ആര്‍.ബി.ഐ ലോണ്‍ എഴുത്തിതള്ളിയ […]

Continue Reading